നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഉമ്മറിന്റെ കല്യാണമായിരുന്നു പിന്നിട്ട നാളുകളിൽ മെഗാ സീരിയൽ പോലെയും നീണ്ടുപോയ പെണ്ണുകാണൽ ചടങ്ങുകൾ ഒക്കെയും വിരാമമിട്ടുകൊണ്ട് തന്റെ കല്യാണ രാത്രി അതിനു മുന്നേ നമ്മുടെ ഉമ്മറിനെ കുറിച്ച് .
രണ്ടു വാക്ക് യൗവനത്തിന്റെ സിംഹഭാഗവും ഗൾഫ് നാട്ടിൽ ആയിരുന്നെങ്കിലും ഇന്ന് തനി നാട്ടുമ്പുറത്തുകാരനാണ് വിദ്യാഭ്യാസത്തിന്റെ അവസ്ഥ പോലെ തന്നെ പരിഷ്കാരവും നന്മയും കുറവ് കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് താനും മാറേണ്ടതുണ്ടെന്ന് എന്ന ചിന്തയും ആവലാതിയൊന്നും മറന്നില്ല.