നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സഞ്ചാരങ്ങളിലും ഏറെ ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും നമ്മൾ ഈ രീതിയിൽ ആസ്വാദകരമായിട്ടുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് എന്നാൽ ഏറെ അപകടം നിറഞ്ഞ രീതിയിലുള്ള ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങൾ.
ഉണ്ട് അത്തരത്തിലുള്ള 10 സ്ഥലങ്ങളെ കുറിച്ചിട്ടാണ് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ലോകപ്രശസ്തമായ എവറസ്റ്റ് കൊടുമുടി മുതൽ നിരവധി ആളുകളെ മരണത്തിന് കാരണമായ അയർലാൻഡിലെ ഒരു ദീപം ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.