നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആറുമണിക്കൂറായി ഫോൺ ചെയ്തു തുടങ്ങിയിട്ട് ബെല്ലടിച്ചിട്ടും ആരും ഫോൺ എടുക്കുന്നില്ല ക്ഷമയുടെ നെല്ലിപ്പലക കണ്ടുവോ അവൾക്ക് എന്താ ഫോൺ എടുത്താൽ ഞാൻ നോക്കിയില്ല 11 മണി കഴിഞ്ഞു 20 മിനിറ്റ് ആയി ബഹറിനിൽ നിന്നും നാട്ടിലേക്ക്.
എത്താൻ കഴിയില്ലല്ലോ ഇപ്പോൾ നാട്ടിൽ രാത്രി 2 മണി ആവാറായി ഒരുപക്ഷേ അവൾ ഉറങ്ങുകയായിരിക്കും പണ്ടൊക്കെ ഗൾഫിൽ നിന്ന് ഫോൺ ചെയ്യാൻ മൂന്ന് ദിവസം വരെ കാത്തുനിന്ന അനുഭവം തൃപ്രയാർ കാരനായ ഏതോ ഒരു ശരീഫ് യുടെ കഥയിൽ എഴുതിയത് വായിച്ചിട്ടുണ്ട് ശരീഫ് കാക്കയ്ക്ക് എന്തും എഴുതാം ഇന്നത്തെ തലമുറയ്ക്ക് അതൊന്നും സ്വീകാര്യമല്ല.