നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആരാ ഈ പാതിരാത്രി നേരത്തെ പരിചയമില്ലാത്ത നമ്പറിൽ നിന്നാണല്ലോ ഫോൺ എടുക്കുമ്പോൾ ഞാനൊന്ന് ഓർത്തു ഗൾഫേറ്റ് ആരായിരിക്കും ഹലോ ആരാ എന്നുള്ള ചോദ്യത്തിന് മറുപടി എന്നൊന്നും പറയാതെ കോൾ കട്ടായി ഇപ്പോൾ ആരാ നമ്പർ നോക്കുമ്പോൾ വീണ്ടും കോൾ വന്നു എടുത്തപ്പോൾ നേരത്തെ അറിയാതെ വിളിച്ചതാണെന്നും പറഞ്ഞ് കട്ടാക്കിയും പിന്നീട് അതൊരു പതിവ് .
സംഭവവുമായി ഗൾഫിൽ നിന്നും നെറ്റ് കോൾ വരും എടുത്താൽ ഒന്നും പറയാതെ കട്ടായി പോവുകയും ചെയ്യും എന്ത് ചെയ്യണം ഇക്കയോട് പറയണോ ഇക്കയ്ക്ക് എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലാതായി തുടങ്ങിയിരിക്കുന്നു വീട്ടിലെ കാര്യമോ കുട്ടികളുടെ കാര്യമോ ഒന്നും അന്വേഷിക്കുന്നില്ല.