നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പുരാതനമായ അവസ്ഥകളുടെയും സാധനങ്ങളുടെയും കണ്ടെത്തലുകൾ അറിവുകളും അവബോധവും ആണ് ശാസ്ത്ര ലോകത്തിനു നൽകുന്ന ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ ചരിത്രമായ സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.