നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കോടതി മുറിയിൽ നിന്നും ചിത്രീകരിച്ചിരിക്കുന്ന ഏറെ വിചിത്രമായ സന്ദർഭങ്ങളാണ് ഇന്ന് നമ്മൾ കാണാൻ ആയിട്ട് പോകുന്നത് കൊലപാതക പ്രതിയെ കോടതിയിൽ നിന്നും അട്ടഹസിക്കുന്നത് മുതൽ മാനസിക വിഭവതി അനുഭവിച്ച രക്ഷപെടാൻ ശ്രമിക്കുന്നതും ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.