നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്ത്രീ ശരീരം കച്ചവടത്തിന് വിൽക്കപ്പെടുന്ന രാജ്യമാണ് ബംഗ്ലാദേശ് അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും ദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗങ്ങളിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും.
ചില കഴുകന്മാർ വില്പന ചരക്കാക്കുന്നു സർക്കാർതലത്തിൽ നിലനിൽക്കുന്ന അഴിമതികൾ നിയമപരമായി അംഗീകരിക്കപ്പെട്ട ദേശീയ വൃത്തയും മേൽപ്പറഞ്ഞ കാര്യങ്ങളുടെ കാരണമെന്നാൽ ഒറ്റവാക്കിൽ നമുക്ക് പറയാവുന്നതാണ്.