നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏഷ്യയിലെ ഏറ്റവും ഉയർന്ന പ്രതിഷേധ വരുമാനമുള്ള രാജ്യങ്ങളിലൊന്നാണ് ബ്രൂണൈൻ പണം ചെലവഴിക്കുന്നതിനുള്ള മാർഗങ്ങൾക്കും അവർക്ക് ഒരു കുറവുമില്ല എന്ന് വേണമെങ്കിൽ പറയാം അവിടുത്തെ കോടീശ്വരന്മാരുടെ .
ആഡംബരപൂർണ്ണമായാൽ ജീവിതശൈലി ലോകം മുഴുവൻ പ്രശസ്തവുമാണ് അപ്പോൾ ഇന്നത്തെ നമ്മുടെ വീഡിയോയിൽ ബ്രൂണയിലെ ചില പ്രധാന കോടീശ്വരന്മാരെ ഒന്ന് പരിചയപ്പെട്ടാലോ.