നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ വീട്ടിൽ ശല്യക്കാരായിക്കൊണ്ടിരിക്കുന്ന എട്ടുകാലി എന്നിവയെ എങ്ങനെ യാതൊരു നമ്മുടെ വീട്ടിൽ നിന്നും അകറ്റാമെന്നും അതേപോലെതന്നെ യൂസ്ഫുൾ ആയിട്ടുള്ള കുറച്ച് കിച്ചൻ ട്രിപ്പുകളും ഉൾപ്പെടുത്തിയിട്ടാണ് അപ്പോൾ വീഡിയോ എന്തായാലും ഉപകാരപ്പെടും.