നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സൗത്ത് ആഫ്രിക്കയിലെയും മലമല ഗെയിമർ സർവ്വ വന്യജീവി സങ്കേതത്തിൽ നടന്ന ഒരു അത്ഭുത സംഭവമാണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് വീഡിയോയിൽ ഒരു വലിയ പാറക്കെട്ടിന്റെ ചെരുവിൽ ആയിട്ട് രണ്ടുമൂന്ന് മാനുകളെ പോലുള്ള മൃഗങ്ങളെ നമുക്ക് കാണാം .
ഇവരെ വേട്ടയാടാൻ ആണ് ഒരു സംഘം കാട്ടുനായ്ക്കൾ അവിടെ എത്തിയത് എന്നാൽ കാട്ടുനായ്ക്കൾ വിചാരിച്ച പോലെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല കൂടാതെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ നിങ്ങളുടെ മനസ്സിലെ ഒന്നാമത്തെ ചോദ്യമായിരിക്കും എങ്ങനെയാണ് ആ മാനുവൽ അത്രയും ചെരുവിൽ ഒന്നിനെയും സഹായം ഇല്ലാതെ നിൽക്കുന്നത് എന്ന്.