നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാവിലെ 10 മണിയായപ്പോഴേക്കും ഉണ്ണിയുടെ വിളി വന്നുകൊണ്ടിരുന്നു മാമന്റെ മകനാണ് ഉണ്ണിയും അവരുടെ വീടിനടുത്ത് നടക്കുന്ന വേല പ്രമാണിച്ച് 10 മണിക്ക് മുന്നേ ചെല്ലാമെന്ന് ഏറ്റതായിരുന്നു അതാണ് ആശാൻ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത് അവൻ ഫോണെടുത്ത് ചെവിയിലേക്ക്.
വെച്ചു എടാ മനു നീ എവിടെയാണ് ഇറങ്ങിയില്ലേ ഇതുവരെ ഇറങ്ങിയത് ഞാൻ വന്നുകൊണ്ടിരിക്കുകയാണ് ഇറങ്ങിയില്ല എന്നെങ്ങാനും പറഞ്ഞാൽ ഒന്നിയുടെ വായിൽ തെറി കേൾക്കേണ്ട എന്ന് കരുതി അവൻ കള്ളം പറഞ്ഞു ഫോൺ എടുത്തു ഒന്നും കൂടി ലക്ഷ്മിയുടെ ഫോണിലേക്ക് വിളിച്ചു കുറച്ചു നേരമായി ട്രൈ ചെയ്യുന്നു, അവസാന റിങ്ങ് ആകാറായി പോയേക്കും മറുതലക്കൽ കോൾ എടുത്തു.