നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നവരാണ് സന്ധ്യക്ക് ഒരു നേരം നിലവിളക്ക് കത്തിക്കുന്നവരും ഉണ്ട് രാവിലെയും വൈകിട്ടും രണ്ടു നേരവും വിളക്കുവയ്ക്കുന്നവരും ഉണ്ടോ ഈ നിലവിളക്ക് വയ്ക്കുന്ന സമയത്ത് നമ്മൾ ഒരുപാട് മന്ത്രങ്ങളും പ്രാർത്ഥനകളും ഒക്കെ.
ചൊല്ലി നമുക്ക് അറിയാവുന്ന നാമങ്ങൾ ഒക്കെ ചൊല്ലിയിട്ടാണ് നമ്മൾ വിളക്ക് കത്തിക്കുന്നത് വിളക്ക് തൊഴുന്നത് എന്നാൽ നിലവിളക്ക് അണക്കുന്ന സമയത്ത് ഈയൊരു മന്ത്രം ചൊല്ലുകൊണ്ട് വിളക്ക് നോക്കിക്കേ നിങ്ങളുടെ വീടും ഐശ്വര്യം കൊണ്ട് നിറയും.