നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ വീടുകളിൽ ഒക്കെ ശല്യക്കാരായിട്ടുള്ള വീട്ടിൽ നിന്ന് ഓടിക്കാൻ സഹായിക്കുന്ന കുറച്ചു നല്ല ടിപ്സുകളും ആയിട്ടാണ് വിഷമോ ഒന്നും ഉപയോഗിക്കാതെ നമ്മുടെ അടുക്കളയിലുള്ള ഒന്ന് രണ്ട് സാധനങ്ങൾ മാത്രം മതി ഒറ്റ ദിവസം കൊണ്ട് തന്നെ ഇവളെയൊക്കെ കൂട്ടത്തോടെ നശിപ്പിക്കാൻ ആയിട്ട് നമുക്ക് സാധിക്കും ഇതിനായിട്ട് നമുക്ക് മെയിൻ ആയിട്ട് ആവശ്യമുള്ളത് നമ്മുടെ അടുക്കളയിലെ എപ്പോഴും കാണുന്ന ഒരു സ്പൂൺ ഉപ്പു മാത്രമാണ്.