നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മൾക്കൊക്കെ ഒരുപാട് പ്രയോജനകരമായിട്ടുള്ള നല്ല കൊച്ചു ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തിട്ടാണ് എലി പെരുച്ചാഴി പല്ലി പാറ്റ മാത്രമല്ല പാമ്പ് പോലും നമ്മുടെ പരിസരത്തേക്ക് പോലും വരില്ല അത് മാത്രമല്ല ഉപയോഗിച്ച് ചെയ്യാൻ പറ്റിയ നല്ല കുറച്ച് ടിപ്സുകളും ആയിട്ടാണ് ഇന്നത്തെ വീഡിയോ.
https://youtu.be/btHXaqzFAIA