നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ലോകത്തുതന്നെയും പലവിധത്തിലുള്ള രോഗങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഉണ്ട് ഈ രീതിയിൽ ഏറെ അപൂർവ്വമായ ജനത കരോക്കങ്ങൾ സംഭവിച്ച ആളുകളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന 10 സംഭവങ്ങളിൽ നിന്നും നിരവധി ആയിട്ടുള്ള അറിവുകൾ നിങ്ങൾക്ക് ലഭിക്കുമെന്ന് വിശ്വാസത്തോടുകൂടിയും ഇന്നത്തെ വീഡിയോ നമുക്ക് ആരംഭിക്കാം.