നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രമേഹമുള്ള വ്യക്തികളിൽ ഇത് വളഞ്ഞു പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ് കാരണം നമുക്കറിയാം അതിനുള്ള ശബ്ദം ഏറ്റാലും രക്തക്കുഴലുകൾ പൊട്ടാനും ബ്ലോക്ക് ആക്കാനും ഒക്കെ സാധ്യത പ്രമേഹ രോഗികൾക്ക് കൂടുതലാണ് ചികിത്സാ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് ഇത് ലിംഗത്തിന്റെ വളവ് കൂടി വരുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് പോവുകയും ചെയ്യും.