നമസ്ക്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കല്ലുപ്പുകൊണ്ട് വീട്ടിലെ കഷ്ടപ്പാടും ദുരിതവും ഒക്കെ മാറ്റി ഭാഗ്യ അനുഭവങ്ങളെയും നമുക്ക് കൊണ്ടുവരുവാൻ സാധിക്കും നമുക്ക് ഒരുപാട് പൈസയൊക്കെ സമ്പാദ്യങ്ങൾ ഒക്കെ ഉണ്ടാക്കാൻ ആയിട്ട് കഴിയും നമുക്ക് വിഷമതകൾ ഒന്നും തന്നെ ഇല്ലാതെ നമ്മുടെ ജീവിതം സമ്പൽസമൃദ്ധിയിലേക്ക് നയിക്കുവാൻ ആയിട്ട് നമുക്ക് കഴിയും.