നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമ്പന്നതയിൽ നിന്നും തകർന്നടിഞ്ഞ ഇന്ത്യൻ കോടീശ്വരന്മാർ സമ്പത്ത് ശാശ്വതമല്ല എന്ന മുതിർന്നവർ പറയാറുണ്ട് പണം വരുമ്പോൾ എന്നാൽ ഇന്ത്യയിൽ സമ്പന്നതയുടെ ഉയരങ്ങളിൽ നിന്നും താഴെ വീണ പാപ്പരായം ധാരാളം ബിസിനസുകാരും അവരെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാനായിട്ട് പോകുന്നത്.