എത്ര വലിയ പിണക്കവും മാറി തിരിച്ചു വരുന്ന വശ്യ ക്രിയ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ ജീവന് തുല്യം സ്നേഹിച്ച ഒരു വ്യക്തിയും നമ്മളിൽ നിന്ന് അകലുമ്പോൾ നമുക്ക് വളരെ ഏറെ വേദനയാണ് അത് സൃഷ്ടിക്കുക നമുക്ക് നമ്മുടെ മനസ്സിനെയും ഒരുതരത്തിലും ആ ഒരു വ്യക്തിയെ മറക്കാൻ കഴിയുകയില്ല മനസ്സിൽ എപ്പോഴും വിഷമം ആയിരിക്കു എന്നാൽ.

ആ വിഷമം മറികടക്കാൻ നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ച അല്ലെങ്കിൽ നമ്മൾ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയെ വീണ്ടും തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഒരു അത്ഭുതകരമായിട്ടുള്ള വശ്യമന്ത്രമാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ അറിയാൻ ആയിട്ട് പോകുന്നത്.