നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എന്ന വിഷയം പറയാനാണ് വന്നിട്ടുള്ളത് ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു ചെയ്യുകയാണ് എന്നുണ്ടെങ്കിൽ സീക്രസ്കരണം എന്നുള്ള പ്രശ്നം നിങ്ങൾക്ക് ഉണ്ടാവില്ല ഇതിനുള്ള പരിഹാരം വളരെ സിമ്പിൾ ആണ് സാധാരണ ഞങ്ങളൊക്കെ ഓരോരോഗം പറയുമ്പോൾ ചെറിയൊരു പ്രയാസം ഉണ്ടാകാറുണ്ട് ഇതൊക്കെ പറഞ്ഞാലും അവസാനം മരുന്ന് കഴിക്കുക എന്ന് പറയുമ്പോൾ ആളുകൾ കരുതുന്നു ഇവൻ മരുന്ന് കഴിക്കാനാണ് ഇത്രയും പറഞ്ഞത് എന്നുള്ളത്.