നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ തുടങ്ങുകയും അത് വലിയ പ്രശ്നങ്ങളിലേക്ക് ചെന്നെത്തുകയും ഒടുവിൽ അദ്ദേഹം കോടതിയും കയറുകയും രണ്ടുപേർക്കും തമ്മിൽ ഒരിക്കലും അടുക്കാൻ പറ്റാത്ത രീതിയിൽ അകലുകയും ചില സന്ദർഭങ്ങളിൽ ചില സ്ത്രീകൾ ഈ പുരുഷന്മാരുടെ ജീവിതത്തിലേക്ക് കടന്നുകയറുകയും അതല്ലെങ്കിൽ സ്ത്രീകളുടെ ജീവിതത്തിലേക്ക് കടന്നു കയറുകയും വിവാഹജീവിതം തന്നെ താറുമാറാകുകയും ചെയ്യാറുണ്ട്.