നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ നഗരങ്ങൾക്കോ അതിന്റെതായ ചരിത്രങ്ങൾ പലരും ഏറെ വ്യത്യസ്തത നിറഞ്ഞതായിരിക്കും ഈ രീതിയിൽ ലോകത്തിലെ ഏറ്റവും ചിത്രം ആയിട്ടുള്ള പത്തു നഗരങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ലൈംഗിക കുറ്റത്തിൽ ഏർപ്പെട്ട വ്യക്തികൾ ജീവിക്കുന്ന ഒറ്റപ്പെട്ട നഗരം മുതൽ.