മഴക്കാലത്ത് ഈച്ച വീടിൻ്റെ അയലത്ത് പോലും വരില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാനായിട്ട് പോകുന്നത് നിങ്ങൾക്ക് ഒരുപാട് പേർക്ക് സംശയമുള്ള ഒരു വിഷയമാണ് പലരും ചോദിച്ചതാണ് ഒഴിവാക്കാനുള്ള ടിപ്പുകൾ വല്ലതും ഉണ്ടോ എന്ന് ഈച്ച വേനൽക്കാലത്തും മഴക്കാലത്തും ഒരേ പോലീസിനെയും ഉണ്ടാകുന്നതാണ് പക്ഷേ മഴക്കാലത്ത് ഏറ്റവും കൂടുതലേയും രോഗങ്ങൾ കൊണ്ടുവരുന്ന ഒരു പ്രാണി ഈച്ചയാണ്.