വടക്ക് വശത്ത് ജനൽ ഉള്ളവർ ഇങ്ങനെ ചെയ്യു കടം തീരും സമ്പത്ത് കുതിച്ച് ഉയരും.
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം വാസ്തുപ്രകാരം ഓരോദിശക്കും പ്രത്യേകമായ പ്രാധാന്യമുണ്ട് ഓരോ ദിശയ്ക്കും പ്രത്യേകമായിട്ടുള്ള ഫലങ്ങൾ പരാമർശിക്കുന്നതും ആണ് ഇത് പ്രകാരമാണ് വസ്തുപ്രകാരം ഓരോ കാര്യങ്ങൾ നാം …