പെൺകുഞ്ഞാണ് അമ്മയാകേണ്ടവൾ അപ്പോൾ ആ പുണ്യം കാണാതിരിക്കില്ലല്ലോ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹം നിർവചിക്കാൻ ആകാത്ത ഒന്നാണ് അതിൽ പെൺകുട്ടികൾക്ക് അച്ഛനോട് ഒരു പ്രത്യേക ഇഷ്ടം കാണും എന്നാണ് നമ്മൾ പൊതുവേ പറഞ്ഞു …