എന്ത് തടിയാ ഇത്.. നിന്റെ കൂടെ നടക്കുമ്പോൾ എനിക്ക് എന്തോ വല്ലാതെ നാണക്കേട് തോനുന്നു
നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജിമ്മിന്റെ പടികൾ ഇറങ്ങുമ്പോൾ അവളുടെയും കാലുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു ആദ്യമായിട്ടാണ് ഇന്ന് അവൾ ജിമ്മിലേക്ക് വന്നത് ഇതുവരെ തന്റെ തടി അവൾക്കൊരു വലിയ …