ഗർഭിണിയായ സ്ത്രീയെക്കുറിച്ച് അപവാതം പ്രചരിപ്പിച്ചപ്പോൾ സംഭവിച്ചത് കണ്ടോ..
കരിമൻ്റെ പെണ്ണ് പിഴച്ചു.. അവൻ പോകാൻ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു.. പിഴച്ചവൾ.. കവലയിലെ ചായക്കടയിൽ നേരം പുലർന്നത് പരന്ന വാർത്തയാണ് ഇത്.. അറിയാത്തവർക്കൊക്കെ ചൂട് ചായക്കൊപ്പം വിളമ്പുന്നുണ്ട് കേശവൻ നായർ ആ വാർത്ത.. അല്ല …