വീടിനുമുന്നിൽ അലക്ഷ്യമായി ഇടുന്ന ചെരുപ്പുകൾക്കും വീട്ടിൽ ഒരു സ്ഥാനമുണ്ട്.. ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ വീട്ടിലേക്ക് നെഗറ്റീവ് എനർജികൾ കടന്നുവരും…
നമ്മൾ താമസിക്കുന്ന വീട് അല്ലെങ്കിൽ പുതിയൊരു വീട് നിർമ്മിച്ചശേഷം ആ വീട്ടിലേക്ക് നമ്മൾ വളരെ ഐശ്വര്യത്തോടുകൂടി സന്തോഷത്തോടുകൂടി ജീവിക്കുന്നു.. അതിനുശേഷം നമ്മുടെ ജീവിതം കൂടുതൽ ഉയരും അല്ലെങ്കിൽ ചിലപ്പോൾ താഴ്ന്ന പോകാറുണ്ട്.. ജീവിതത്തിൽ കൂടുതൽ …