ഉലുവ വെള്ളത്തിൻ്റെ ഗുണങ്ങൾ, കഴിക്കാൻ പാടില്ലാത്തവർ ആരെല്ലാം? എങ്ങനെ നമ്മൾ കുടിക്കാനായി തയ്യാറാക്കണം?
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈയടുത്ത് ഞാൻ ഉലുവയുടെ ഗുണങ്ങളും ഉലുവ എങ്ങനെയൊക്കെയാണ് നമ്മൾ കഴിക്കാറുള്ളത് എന്നുള്ള കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു പക്ഷേയും ആ വീഡിയോയിൽ കണ്ടതിനുശേഷം ഒരുപാട് പേര് …