ഈ മത്സ്യത്തൊഴിലാളിക്ക് കിട്ടിയത് രണ്ടു കോടി രൂപ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തായ്‌ലാൻഡിലെ ഒരു മത്സ്യത്തൊഴിലാളിയെയും ഭാഗ്യദേവത കടാക്ഷിച്ചത് ഒരു പൂർവ്വ വസ്തുവിന്റെ രൂപത്തിലാണ് എന്താണെന്നല്ലേ തിമിംഗലത്തിന്റെ ചർദ്ദിൽ തിമിംഗലത്തിന്റെ ചർദ്ദിയാണെന്ന് കരുതി അറപ്പ് തോന്നേണ്ട …