എങ്ങനെയാണ് ഒരു മനുഷ്യന് 438 ദിവസം ലോകത്തിലെ ഏറ്റവും വലിയ കടലിൽ അതിജീവിക്കാൻ ആവുക?
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒറ്റപ്പെട്ട ദ്വീപുകളിലും കാടുകളിലും കുടുങ്ങിപ്പോയ മനുഷ്യരെ കുറിച്ചുള്ള ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ടല്ലേ സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട് അങ്ങനെ വിമാനം തകർന്ന ആരുമില്ലാത്ത ദ്വീപിലേക്ക് …