വിഷാദരോഗം അഥവാ ഡിപ്രഷൻ നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ സഹായിക്കുന്ന ലക്ഷണങ്ങളെ പരിചയപ്പെടാം…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾ പണ്ട് ആസ്വദിച്ചിരുന്ന പല കാര്യങ്ങളിലും ഇപ്പോൾ ഒട്ടും ഇൻട്രസ്റ്റ് ഇല്ല എന്ന് തോന്നുക.. അതുപോലെതന്നെ നിങ്ങൾക്ക് മരിക്കാൻ തോന്നുക.. ഈ …