വീട്ടിലിരുന്നു കൊണ്ട് തന്നെ എത്ര കൂടിയ അമിതഭാരവും കുറയ്ക്കാൻ സഹായിക്കുന്ന സിമ്പിൾ ആയിട്ടുള്ള മാർഗങ്ങൾ…
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇവിടെ വീഡിയോയിൽ കാണിച്ചിരിക്കുന്ന വ്യക്തിക്ക് മുൻപ് 84 കിലോ ഉണ്ടായിരുന്നു.. ഈ 84 കിലോയിൽ നിന്ന് അദ്ദേഹത്തിന് 74 കിലോ വരെ കുറയ്ക്കാൻ …