വിഷുവിന് മുൻപ് ഭഗവാൻ നൽകുന്ന ഞെട്ടിക്കുന്ന 3 വരങ്ങൾ.

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വ്യത്യസ്തമായിട്ടുള്ള അനുഭവങ്ങൾ അവസരങ്ങളിലും കടന്നുവരുക തന്നെ ചെയ്യും എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഒന്ന് ചേരുവാൻ പോകുന്നത് അല്പം സമയമുണ്ട് എന്നിരുന്നാൽ പോലും ഈ വിഷുവിന് മുൻപുള്ള ദിവസങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കും ഇതേക്കുറിച്ച് നമുക്ക് മനസ്സിലാക്കാം .

   
"

അതിനായി ഏവരും ചെയ്യേണ്ടത് തന്നിരിക്കുന്ന ഈ മൂന്ന് ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക എന്ന കാര്യമാകുന്നു അതിൽ ആദ്യത്തെ ചിത്രം കൈനീട്ടം ആകുന്നു രണ്ടാമത്തെ ശ്രീകൃഷ്ണ ഭഗവാനും മൂന്നാമത്തെ കണിക്കൊന്നയും ആകുന്നതും ഈ മൂന്ന് ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക എന്ന കാര്യമാണ് ചെയ്യേണ്ടത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം .

ഏവരും ഇഷ്ട ദേവതയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഇഷ്ടദേവതയുടെ നാമം കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക കൂടാതെ തന്നെ തിങ്കളാഴ്ച ദിവസം നടത്തുന്ന വിശേഷവും പൂജയിലും വെള്ളിയാഴ്ച ദിവസം നടത്തുന്ന വിശേഷാൽ ദേവീ പൂജയിലും ഉൾപ്പെടുത്തുവാൻ ലക്ഷ്മി പൂജയിലും ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.