ആമസോൺ കാടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ലോകത്തിലെ രണ്ടാമത്തെ നീളമുള്ള നദിയാണ് ആമസോൺ ഇതിന്റെ നീളം എന്ന് പറയുന്നത് ഏകദേശം 4000 മൈലോളം ആണ് അതായത് കേരളത്തിന്റെ 138 ഓളം ഇരട്ടി വലിപ്പം വരും അത് ഒമ്പത് രാജ്യങ്ങളിലായിട്ട് ആമസോൺ മഴക്കാടുകൾ സ്ഥിതിചെയ്യുന്നുണ്ട് എങ്കിലും 60% വും ബ്രസീലിലാണ് നിലകൊള്ളുന്നത് ആയിരക്കണക്കിന് ജീവികളുടെയും ആവാസതലം.

   
"

കൂടിയാണ് ഇദ്ദേഹം ലോകത്തിലെ അപകടകാരികൾ ആയിട്ടുള്ള പല ജന്തുക്കളെയും ആമസോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് ആഴം അറിയാതെയും കടലിന്റെ അടിത്തട്ടിലേക്ക് പോകുന്നതുപോലെയാണ് നമ്മളെ കാത്തിരിക്കുന്ന അപകടം മനസ്സിലാക്കാതെ വനത്തിലേക്ക് കടന്നു ചെല്ലുന്നത് പച്ചപ്പും ഹരിതാഭവും നെറഞ്ഞു തുളുമ്പുന്ന ഒരു ഭൂപ്രദേശം അത്രമാത്രമാണ് ഒറ്റനോട്ടത്തിൽ ആമസോൺ മഴക്കാടുകൾ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ മുഴുവൻ കാണുക.