ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കണ്ണ് നിറയ്ക്കുന്നു !!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മാരകമായുള്ള ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതിവീഴും മുൻപ് ഒരു കൊച്ചു പെൺകുട്ടിയെ അവളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടു കഴിഞ്ഞാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും ശ്വാസം നിൽക്കും.

   
"

മുമ്പ് തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറയുന്ന ഈ കൊച്ചു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരുന്നു എന്നാൽ മരണത്തിലേക്ക് പോയി എന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും ചെയ്തതിനുശേഷം തിരികെ ജീവിതത്തിലേക്ക് എത്തുകയും ചെയ്ത ഈ പെൺകുട്ടിയുടെയും അത്ഭുതകഥ ഇങ്ങനെ ഇതിനെക്കുറിച്ച് മുഴുവനായും കാണുക.