ജീവിതശൈലിയും അതുപോലെ ഭക്ഷണരീതി ക്രമങ്ങളും ശ്രദ്ധിച്ചാൽ ഒരു പരിധി വരെ മാരക രോഗങ്ങളെ അകറ്റിനിർത്താം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ഇന്ന് ഏറ്റവും കൂടുതൽ ലോകത്തിലെ ആളുകൾ മരണപ്പെടുവാനുള്ള കാരണങ്ങൾ എന്നു പറയുന്നത് ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങളും മറ്റൊന്ന് ക്യാൻസർ രോഗങ്ങളുമാണ്.. ഒരു വർഷം തന്നെ 10 മില്യൻ ആളുകൾ ഈ ഒരു അസുഖങ്ങൾ കാരണം മരണപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. അതുപോലെതന്നെ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെക്കാൾ ഇന്ന് ആളുകൾ ക്യാൻസർ രോഗങ്ങൾ കാരണം കൂടുതൽ മരണപ്പെടുന്നു എന്നും കണക്കുകൾ പുറത്തുവരുന്നുണ്ട്..

   
"

അപ്പോൾ എന്തുകൊണ്ടാണ് ഈ ഒരു ക്യാൻസർ രോഗങ്ങൾ ഇത്രത്തോളം ആളുകളെ ബാധിക്കുന്നത് അതുപോലെതന്നെ എന്താണ് ഇതിനുപിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്നൊക്കെ അന്വേഷിക്കുകയും അല്ലെങ്കിൽ ചോദിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ പറയാൻ പറ്റുന്ന ഒരു പ്രധാനപ്പെട്ട ഉത്തരമാണ് നമ്മുടെ ജീവിതശൈലി എന്നുള്ളത്.. അതുപോലെതന്നെ നമ്മുടെ ഭക്ഷണ രീതികളിൽ വരുന്ന പ്രശ്നങ്ങൾ കൊണ്ടും നമുക്ക് ഇത്തരത്തിൽ ഈ മാരക അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്..

പഠനങ്ങൾ കൂടുതലും പറയുന്നത് 70% മുകളിലാണ് ഭക്ഷണം കൊണ്ട് ഇത്തരം അസുഖങ്ങൾ ആളുകൾക്ക് പിടിപെടുന്നത് എന്നുള്ളതാണ്.. അപ്പോൾ ക്യാൻസർ രോഗം 70 ശതമാനം ആളുകൾക്കും വരുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം നമ്മുടെ ഭക്ഷണരീതിയിലുള്ള അപാകതകൾ തന്നെയാണ്.. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയും അവരുടെ നിത്യ ജീവിതത്തിലെ ഭക്ഷണരീതികളെക്കുറിച്ച് അറിഞ്ഞിരിക്കണം.. നമ്മുടെ ഭക്ഷണരീതികളും അതുപോലെ തന്നെ ജീവിതശൈലിയും ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഭാവിയിൽ വരാനിരിക്കുന്ന പല മാരകമായ അസുഖങ്ങളിൽ നിന്നും മുൻപേ തന്നെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…