തൻറെ പ്രിയപ്പെട്ട അനിയത്തിക്കായി അമ്മ കണ്ടെത്തിയ ചെറുക്കനെ കണ്ടു ഞെട്ടിയ ഏട്ടൻ…

പതിവില്ലാതെ ജോലി കഴിഞ്ഞു ഉമ്മറത്ത് ഇരിക്കുമ്പോൾ എൻറെ അടുത്തേക്ക് അമ്മ ചായയുമായി വന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്തോ ഒരു പ്രധാനപ്പെട്ട കാര്യം എന്നോട് പറയാനുണ്ട് എന്നുള്ളത്.. അമ്മ എനിക്ക് ചായ തന്നിട്ട് പറഞ്ഞു മോനേ നമ്മുടെ അനുവിനെ കാണാൻ ഇന്ന് ഒരു കൂട്ടർ വന്നിരുന്നു.. അവർ ഇപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി പോയതേയുള്ളൂ.. നല്ല ചെറുക്കനാണ്.. ചെക്കനെ ഗൾഫിലാണ് ജോലി.. രണ്ടുമാസം ലീവ് ഉള്ളപ്പോഴാണ് വന്നത് ഇപ്പോൾ ലീവ് തീരാറായി. ഇത്രയും നാൾ നാട് നീളെ പെണ്ണ് നോക്കി നടക്കുകയായിരുന്നു.. അങ്ങനെയാണ് ലീവ് തീരാറായപ്പോൾ അടുത്തുള്ള ഒരു ബന്ധു ഇവിടെ ഒരു കുട്ടിയുണ്ട് എന്ന് പറഞ്ഞത്.

   
"

അങ്ങനെയാണ് ഇവിടേക്ക് പെണ്ണ് ആലോചിച്ചു വരുന്നത്. അനുവിനെ കണ്ട് അവർക്ക് നല്ല ഇഷ്ടമായി എന്നും സമ്മതമാണെങ്കിൽ കൂടുതൽ വലിയ ചടങ്ങുകൾ ഒന്നുമില്ലാതെ തന്നെ പെട്ടെന്ന് കല്യാണം നടത്തണമെന്നും പറഞ്ഞു. അവർക്ക് പെൺകുട്ടിയെ മാത്രം മതിയെന്നും പറഞ്ഞു നല്ല ആളുകളാണ് അതുകൊണ്ടുതന്നെ വീട്ടിൽ എല്ലാവരും കൂടി ആലോചിച്ച ശേഷം നാളെ രാവിലെ വിവരം അറിയിക്കാൻ പറഞ്ഞിട്ടുണ്ട്.. സമ്മതമാണെങ്കിൽ അപ്പോൾ തന്നെ ഒരു ജോത്സിനെ കണ്ട് വിവാഹത്തിനുള്ള സമയം നോക്കാമെന്നും പറഞ്ഞിട്ടുണ്ട്.. അപ്പോൾ ഇത്രയും അമ്മ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു അതിനെ നമ്മുടെ അനുവിന് ആ ചെറുക്കനെ ഇഷ്ടമായോ അമ്മേ.. അവൾക്ക് സമ്മതമാണ് മോനെ എനിക്കും ആ ചെറുക്കനെ നല്ല ഇഷ്ടപ്പെട്ടു..

നല്ല ചെക്കനാണ്.. അപ്പോൾ ഞാൻ തുടർന്ന് എന്നാലും അമ്മയെ അതെങ്ങനെ ശരിയാവും ചെക്കനെയും അവന്റെ വീട്ടുകാരെയും കുറിച്ച് നല്ലപോലെ അന്വേഷിച്ചിട്ട് പോരെ കല്യാണം.. എന്തിനാണ് ഇത്രയും ധൃതി കൂട്ടുന്നത്.. അവൻ അതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ അവനോടായി പറഞ്ഞു നീ കൂടുതൽ ഒന്നും പറയണ്ട ഞാൻ പറയുന്നത് അനുസരിച്ചാൽ മാത്രം മതി.. നിനക്കറിയില്ലേ നിൻറെ ചേച്ചിമാരുടെ കാര്യങ്ങളിലും അങ്ങനെ തന്നെ ആയിരുന്നില്ലേ.. ഇനിയും എത്ര കാലം ഇവളെ ഇങ്ങനെ വീട്ടിൽ നിർത്താൻ കഴിയും.. അവൾക്ക് ഓരോ വർഷം കഴിയുന്തോറും വയസ്സ് കൂടിക്കൂടി വരികയാണ് ഇപ്പോൾ തന്നെ 26 വയസ്സായി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…