സ്വന്തം മകനെ ഉപേക്ഷിച്ച് രണ്ടാമത് വിവാഹം കഴിച്ച അമ്മയോട് മകൻ ചെയ്തത് കണ്ടോ.. ഇതാണ് പ്രതികാരം…

കല്യാണ മാറ്റാനായിട്ട് റൂമിലേക്ക് കയറിയതായിരുന്നു ഇന്ദുബാല.. കുറേസമയം ആയിട്ടും കഥക് തുറക്കാതെ ഇരുന്നപ്പോഴാണ് ശ്യാം സുന്ദർ കഥകിൽ വന്ന മുട്ടാൻ തുടങ്ങിയത്.. അയാൾ വാതിലിൽ മുട്ടിക്കൊണ്ട് ചോദിച്ചു എന്താണ് ഇത്രയും സമയം ഒരുങ്ങി കഴിഞ്ഞില്ലേ നീ ഇനിയും.. നിമിഷനേരങ്ങൾക്കകം പതിയെ വാതിൽ തുറന്നു.. പക്ഷേ അവരുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അവരുടെ മിഴികൾ നിറഞ്ഞൊഴുകുന്നത് കണ്ട് അയാൾ അവരോട് ചോദിച്ചു എന്തു പറ്റിയെടോ താൻ എന്തിനാണ് വിഷമിക്കുന്നത്.. പെട്ടെന്ന് അവർ തിരിച്ച് മറുപടി പറഞ്ഞു അത് പിന്നെ ഞാൻ വിനുക്കുട്ടന്റെ കാര്യം ആലോചിച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നു.. അപ്പോൾ അയാൾ തുടർന്നു അതിനു നീ എന്തിനാണ് കരയുന്നത് അവൻ ഒറ്റയ്ക്ക് ഒന്നുമല്ലല്ലോ..

   
"

അവൻ നിന്റെ അമ്മയുടെ കൂടെ സുരക്ഷിതമായി വീട്ടിൽ തന്നെയല്ലേ താമസിക്കുന്നത്.. നീ എന്തിനാണ് പിന്നെ അവനെ ഓർത്ത് ടെൻഷൻ അടിക്കുന്നത്.. അപ്പോൾ എന്തു പറഞ്ഞു അത് ഇനി എത്രനാൾ പറ്റും എൻറെ അമ്മയ്ക്ക് ആണെങ്കിൽ ഇപ്പോൾ പ്രായം കൂടി വരികയാണ്.. എൻറെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ എൻറെ മകന് ആരുണ്ട് എൻറെ മകൻ തനിച്ചാവില്ലേ.. അങ്ങനെ പറഞ്ഞപ്പോൾ അയാൾ മറുപടി പറഞ്ഞു അത് അപ്പോഴല്ലേ ഇന്ദു നമുക്ക് ആ ഒരു സമയത്ത് എന്തെങ്കിലും ചെയ്യാം.. അയാള് അത് പറഞ്ഞതും ഇന്ദു കരഞ്ഞു കൊണ്ട് പറഞ്ഞു അപ്പോഴെങ്കിലും എൻറെ മോനെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നോട്ടെ ശ്യാമേട്ടാ.. അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ കൂടുതൽ പ്രതീക്ഷ ഉണ്ടായിരുന്നു..

പക്ഷേ അയാൾ ഇന്ദു നമ്മൾ തമ്മിലുള്ള എഗ്രിമെൻറ് നിനക്ക് ഓർമ്മയുണ്ടല്ലോ.. ഈ വിധവയാണ് എന്ന് അറിഞ്ഞു കൊണ്ടാണ് ഞാൻ നിന്റെ വീട്ടിലേക്ക് കല്യാണം ആലോചിച്ചു വന്നത്.. കാരണം നിങ്ങൾ ഏഴ് വയസ്സുള്ള ഒരു കുഞ്ഞു ഉണ്ട് എന്നുള്ള കാര്യം മറച്ചു വച്ചിരുന്നു.. പക്ഷേ പിന്നീട് കുട്ടിയുടെ കാര്യം അറിഞ്ഞപ്പോൾ ഈ വിവാഹം വേണ്ട എന്ന് പറഞ്ഞു പോകാൻ ഒരുങ്ങിയപ്പോൾ നിൻറെ അമ്മയാണ് പറഞ്ഞത് മകനെ ഞാൻ നോക്കിക്കൊള്ളാം എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…