കഴുത്ത് വേദനയും അതുപോലെ തന്നെ കൈകളിൽ ഉണ്ടാകുന്ന തരിപ്പും വേദനകളും പരിഹരിക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒട്ടുമിക്ക ആളുകളും നേരിടുന്ന വളരെ കോമൺ ആയ ഒരു പ്രശ്നമാണ് എന്തെങ്കിലും യാത്ര ചെയ്താൽ അല്ലെങ്കിൽ വല്ല ഫങ്ക്ഷനും പോയി വന്നാൽ ഒക്കെ ഉണ്ടാകുന്ന കഴുത്ത് വേദന എന്ന് പറയുന്നത്.. ചില ആളുകൾക്ക് കഴുത്തിന്റെ പിൻഭാഗത്ത് മാത്രമായിരിക്കും വേദന എന്നാൽ മറ്റു ചില ആളുകൾക്ക് കഴുത്തിന്റെ ഇരു ഭാഗങ്ങളിലും വേദന അനുഭവപ്പെടാറുണ്ട്.. ഇത് പ്രായപരിധിയില്ലാതെ എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു കോമൺ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്..

   
"

അതുപോലെതന്നെ പഠിക്കുന്ന കുട്ടികളിൽ പോലും ഈ പറയുന്ന കഴുത്ത് വേദന വളരെ കോമൺ ആയി കണ്ടുവരുന്നു.. ഈ കഴുത്ത് വേദന മാത്രമല്ല അവർക്ക് ഉണ്ടാകുന്നത് അതിൻറെ കൂടെ തന്നെ തലവേദനയും അതുപോലെ പെരിപ്പ് തലകറക്കം അതുപോലെ തന്നെ കഴുത്ത് വേദന അവരുടെ ഷോൾഡറിലേക്കും അതുപോലെ കൈകളിലേക്കും ഇറങ്ങുന്നത് പൊതുവേ കണ്ടു വരാറുണ്ട്.. ഇത്തരത്തിൽ വേദനകൾ കൈകളിലേക്ക് ബാധിക്കുമ്പോൾ കൈകളിൽ കൂടുതൽ തരിപ്പ് അതുപോലെതന്നെ മരവിപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്..

ഇനി നമുക്ക് മനസ്സിലാക്കാനുള്ളത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ച് ആണ്… അതിൽ ഒന്നാമത്തെ കാരണം എന്ന് പറയുന്നത് നമുക്ക് ഈ ഭാഗങ്ങളിലെ വല്ല തേയ്മാന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരാൻ സാധ്യതയുണ്ട്.. ഇത്തരം ബുദ്ധിമുട്ടുകളെ 40 അല്ലെങ്കിൽ 50 വയസ്സ് കഴിഞ്ഞ ആളുകളിൽ കോമൺ ആയിട്ട് കണ്ടുവരുന്നു.. അതുകൊണ്ടുതന്നെ ധാരാളം ഇരുന്നു ജോലി ചെയ്യുന്ന ആളുകളിലും ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് കണ്ടുവരുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….