പ്രമേഹ രോഗത്തിന്റെ മൂന്ന് പ്രധാനപ്പെട്ട ഘട്ടങ്ങളും അതുമായി ബന്ധപ്പെട്ട ചികിത്സാ രീതികളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം ഇന്ന് ഈ ലോകത്തിലെ ഒട്ടുമിക്ക ആളുകളെയും വളരെ കോമൺ ആയിട്ട് ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് പ്രമേഹം അഥവാ ഡയബറ്റിസ് എന്നുള്ളത്.. അപ്പോൾ ഇത്തരം ഒരു അസുഖവുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോസ് ഇപ്പോൾ ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.. ഈ ഒരു അസുഖത്തിന്റെ ചികിത്സാരീതികളെ കുറിച്ച് പലരും പല രീതിയിൽ പലതരം മാർഗ്ഗങ്ങളും നമുക്ക് പറഞ്ഞു തരാറുണ്ട്.. അതായത് ഒരു വ്യക്തി എപ്പോഴാണ് അവർ പ്രമേഹ രോഗിയാണ് എന്ന് മനസ്സിലാക്കുന്നത് അന്നുമുതലാണ് അതിൻറെ ചികിത്സകൾ ആരംഭിക്കുന്നത്..

   
"

പ്രമേഹരോഗം തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ ആ ഒരു വ്യക്തി ചെയ്യേണ്ട ചികിത്സ രീതികൾ പ്രമേഹരോഗം കൂടുതൽ കോംപ്ലിക്കേറ്റഡ് ആയിട്ട് അറിയുന്ന ഒരു വ്യക്തി ചെയ്യുന്ന ചികിത്സാരീതികളും തമ്മിൽ ഏറെ വ്യത്യാസങ്ങൾ ഉണ്ട്.. അതുപോലെതന്നെ ഈ പ്രമേഹ രോഗം കാരണം കൂടുതൽ കോംപ്ലിക്കേഷൻസ് വന്നിട്ടുണ്ട് എങ്കില് അല്ലെങ്കിൽ മറ്റു പല ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ടെങ്കിൽ അവിടെയും ഇതുമായി ബന്ധപ്പെട്ട് എടുക്കുന്ന ചികിത്സാരീതികൾ തികച്ചും വ്യത്യസ്തമായിരിക്കും.. ഇവിടെ ഇന്ന് ഈ വീഡിയോയിലൂടെ പ്രമേഹ രോഗത്തിൻറെ മൂന്നു പ്രധാനപ്പെട്ട ഘട്ടങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത് അതിൽ ആദ്യത്തേത് എന്ന് പറയുന്നത് തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുന്ന സാഹചര്യമാണ്.. ഇതിനെ പ്രീ ഡയബറ്റിക് എന്നു പറയുന്നു..

അപ്പോൾ ഇത്തരത്തിൽ തുടക്കത്തിലെ തന്നെ കണ്ടുപിടിക്കുന്ന അല്ലെങ്കിൽ ഈ രോഗം ഉണ്ട് എന്ന് മനസ്സിലാക്കുന്ന ഒരു വ്യക്തി എന്തെല്ലാം ടെസ്റ്റുകൾ ആണ് ആദ്യം ചെയ്യേണ്ടത്.. തുടർന്ന് എന്തെല്ലാം ട്രീറ്റ്മെന്റുകളാണ് എടുക്കേണ്ടത് ഭക്ഷണകാര്യങ്ങളിലും ജീവിതശൈലിലും എന്തെല്ലാം കാര്യങ്ങളാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ അറിയാൻ സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….