ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ഉള്ള ഒരു പ്രധാന കാരണമെന്നു പറയുന്നത് ലൈം.ഗിക ജീവിതത്തിലെ തകരാറുകൾ തന്നെയാണ്.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അത് മറ്റൊന്നുമല്ല ദാമ്പത്യ ജീവിതത്തിലെ എന്തുകൊണ്ടാണ് നിങ്ങളുടെ പങ്കാളിക്ക് സെക്സ്നോട് താല്പര്യം കുറയുന്നത് എന്നുള്ളതിനെ കുറിച്ചാണ്.. ഇന്ന് എങ്ങനെ ഒരു വീഡിയോ ചെയ്യാനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് പല ആളുകളും പരിശോധനയ്ക്ക് വരുന്ന സമയത്ത് പറയാറുള്ള പ്രശ്നങ്ങളാണ് അതായത് ഡോക്ടർ എൻറെ ഭാര്യയെ ഇപ്പോൾ കുറച്ച് ദിവസങ്ങൾ ആയിട്ട് സെക്സിനോട് തീരെ താല്പര്യമില്ല.. അതുപോലെതന്നെ ഭാര്യമാരും അവരുടെ ഭർത്താക്കന്മാരെ കുറിച്ച് ഇതുപോലെ പറയാറുണ്ട്..

   
"

അതുപോലെതന്നെ മറ്റു ചില ആളുകൾ വന്ന് പറയാറുണ്ട് ഡോക്ടറെ ഞങ്ങൾ കുറേ വർഷങ്ങളായി ശാരീരികമായി ബന്ധപ്പെട്ടിട്ട് ദമ്പതികൾ വന്ന് പറയാറുണ്ട്.. സത്യത്തിൽ എന്താണ് ഇതിനുള്ള കാരണങ്ങൾ എന്ന് ചോദിച്ചാൽ ഒരുപാട് കാരണങ്ങൾ നമുക്ക് പറയാൻ കഴിയും.. നിങ്ങൾക്ക് അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് പറയാം ഇന്ന് ഏറ്റവും കൂടുതൽ ഡിവോഴ്സ് ആകുന്നതും അതുപോലെതന്നെ കുടുംബത്തിലെ പലതരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലുള്ള ഒരു മൂല കാരണം എന്ന് പറയുന്നത് ലൈംഗിക ജീവിതത്തിൽ ഉള്ള അപാകതകൾ തന്നെയാണ്..

ഭൂരിഭാഗം ആളുകളും ഇത് നല്ലൊരു ഡോക്ടറെ പോയി കണ്ട് പറഞ്ഞ് പരിഹാരമാർഗ്ഗങ്ങൾ തേടാൻ ഒന്നു ആരും ശ്രമിക്കാറില്ല.. അതിനുള്ള ഒരു പ്രധാന കാരണം ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പുറത്തു പറയാൻ തന്നെ പലർക്കും മടിയാണ് എന്നുള്ളതാണ്.. അപ്പോൾ സ്ത്രീകളായാലും പുരുഷന്മാരായാലും എന്തുകൊണ്ടാണ് അവർക്ക് ഇത്തരം പ്രശ്നങ്ങൾ വരുന്നത് അല്ലെങ്കിൽ എന്തുകൊണ്ടാണ് താല്പര്യം ഇല്ലായ്മ വരുന്നത് എന്നൊക്കെ ചോദിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ തുടങ്ങുന്നത് തന്നെ നമ്മുടെ ചെറുപ്പത്തിലുള്ള ചില കാര്യങ്ങൾ വച്ചിട്ടാണ്..

കുട്ടികളിലെ നമ്മൾ ചില കാര്യങ്ങൾ ഒരു തെറ്റ് ചെയ്യാതിരിക്കാനായി പറഞ്ഞു കൊടുക്കുമ്പോൾ അത് അവരെ അപ്പോൾ അക്സെപ്റ്റ് ചെയ്യുമെങ്കിലും പിന്നീട് വലുതാകുമ്പോൾ യഥാർത്ഥ റീസൺ അവർ മനസ്സിലാക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…