ഈ അച്ഛൻ്റെയും മകൻറെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും കഥ വായിച്ചാൽ നിങ്ങളുടെ കണ്ണുകൾ നിറയും ഉറപ്പ്..

പഠനം കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ ഇരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ സുഹൃത്ത് വന്ന് പറഞ്ഞത് അവൻറെ ഒപ്പം കുറച്ചുദിവസം പണിക്ക് വരുമോ എന്നുള്ളത്.. നീ എന്തിനാണ് വീട്ടിൽ എങ്ങനെ വെറുതെ ഇരിക്കുന്നത് അതേസമയം എൻറെ കൂടെ വന്നാൽ പണി ചെയ്ത് കുറച്ച് കാശ് എങ്കിലും കിട്ടും എന്ന് പറഞ്ഞപ്പോൾ അവൻ പറയുന്നത് ശരിയാണ് എന്നുള്ളത് എനിക്കും തോന്നി.. അതിന് ഉള്ള ഒരു പ്രധാന കാരണം കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിൽ വീട്ടിൽ ആയാലും നാട്ടിൽ ആയാലും ഒരു വിലയും ഉണ്ടാവില്ല എന്നുള്ളത് തന്നെ..

   
"

അതെല്ലാം ഓർത്തപ്പോൾ ഞാൻ അവനോട് പറഞ്ഞു ഞാൻ റെഡിയാണ് ജോലിക്ക് വരാമെന്ന്.. എന്തിനുമേതിനും നമുക്ക് കാശ് ആവശ്യമാണ്.. കൂട്ടുകാരുടെ ഒപ്പം ഒന്ന് പുറത്തേക്ക് പോകാൻ ആണെങ്കിൽ പോലും പൈസ വേണം അതുപോലെ ഇഷ്ടമുള്ള ഭക്ഷണം വേണമെങ്കിൽ അത് വാങ്ങി കഴിക്കാനും ഉണ്ടാക്കി കഴിക്കാനും നമുക്ക് പൈസയുടെ ആവശ്യമുണ്ട്.. വീട്ടിലുള്ള ആകെ വരുമാനം എന്നു പറയുന്നത് അച്ഛൻറെ മാത്രമാണ്.. എനിക്ക് ഓർമ്മയുള്ള കാലം മുതൽ തന്നെ അച്ഛൻ പണിക്ക് പോയി തുടങ്ങിയിരുന്നു..

എല്ലാ പണികളും അച്ഛൻ ചെയ്യുമായിരുന്നു.. ഒരിക്കൽപോലും അച്ഛൻ ക്ഷീണം കൊണ്ട് അല്ലെങ്കിൽ വയ്യാതെ ഇരിക്കുന്നത് ഞാൻ ഇതുവരെയും കണ്ടിട്ടില്ല.. എപ്പോഴും ഒരു മുണ്ട് മാത്രം ഉടുത്ത് വെയിലുകൊണ്ട് കൂടുതൽ സ്ട്രോങ്ങ് ആയ ശരീരത്തിലെ ഒരു തോർത്ത് മാത്രം കാണും.. അതുപോലെ അച്ഛൻറെ കയ്യിലെ എപ്പോഴും ഒരു കൈക്കോട്ടും ഉണ്ടാവും.. ചെറുപ്പം മുതലേ തന്നെ എനിക്ക് അച്ഛനോട് വലിയ അടുപ്പം ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ ഞാൻ സംസാരിക്കാനും പോകാറില്ലായിരുന്നു.. അച്ഛനും എന്നോട് അതുപോലെ തന്നെയായിരുന്നു പെരുമാറിയിരുന്നത്.

ആദ്യമായി ഞാൻ നാലാം ക്ലാസിലെ പഠിക്കുമ്പോൾ ഒരു സൈക്കിൾ വാങ്ങിച്ചു തരാൻ വേണ്ടി ഒരാഴ്ചയോളം വീട്ടിൽ പ്രശ്നം ഉണ്ടാക്കി.. ഒരു ദിവസം സൈക്കിൾ വാങ്ങിച്ചു തരാത്തത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ പ്ലേറ്റ് തട്ടിത്തെറിപ്പിച്ച് പോയതിന് അമ്മ എന്നെ ഒരുപാട് തള്ളിയിരുന്നു.. അന്നുമുതൽ എനിക്ക് അച്ഛനോട് വലിയ ദേഷ്യം ആയിരുന്നു.. അതുകൊണ്ടുതന്നെ ഞാൻ അച്ഛനോട് ഇന്നേവരെ മിണ്ടിയിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…