ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വൃക്കകൾ എന്നു പറയുന്നത് നമ്മുടെ രക്തം ശുദ്ധീകരിക്കാനായിട്ട് സഹായിക്കുന്ന ശരീരത്തിലെ രണ്ട് പ്രധാനപ്പെട്ട അവയവങ്ങളാണ്.. ബീൻസ് ഷേപ്പ് എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്.. അതായത് ബീൻസിന്റെ ഉള്ളിലുള്ള ആ പയർ രൂപത്തിലാണ് ഈ വൃക്കകൾ ഉള്ളത്… അപ്പോൾ ഈ ഒരു വൃക്കയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു ഭക്ഷണം പദാർത്ഥമാണ് ബീൻസ് എന്ന് പറയുന്നത്.. വൃക്കകളെ എഫക്ട് ചെയ്യുന്ന രോഗങ്ങൾ എന്തൊക്കെയാണ്..
കിഡ്നി ഫെയിലിയറിലേക്ക് തള്ളി വിടുന്ന മറ്റ് അവസ്ഥകൾ എന്തൊക്കെയാണ്.. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാൻ ആയിട്ട് നമുക്ക് നമ്മുടെ ഭക്ഷണത്തിലെ ദിവസേന ഉൾപ്പെടുത്താൻ കഴിയുന്ന സാധനങ്ങൾ എന്തൊക്കെയാണ്.. അതുപോലെ തന്നെ കഴിക്കാതെ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണ്.. അതുപോലെതന്നെ ഒരു ദിവസം നമ്മൾ എത്ര വെള്ളം കുടിക്കേണ്ടതുണ്ട്.. അതുപോലെ വല്ല കിഡ്നി രോഗങ്ങളും വന്നു കഴിഞ്ഞാൽ നമ്മൾ വെള്ളം കുടിക്കുന്നതിൽ എന്തെങ്കിലും റെസ്ട്രിക്ഷൻ വെക്കേണ്ടതുണ്ടോ..
അത് എത്രത്തോളം കുറയ്ക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായിത്തന്നെ ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാവുന്നതാണ് . നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും പ്രമേഹം ഉള്ള അല്ലെങ്കിൽ ബിപി ഉള്ള ആളുകൾക്ക് കുറച്ചുനാളുകൾ കഴിയുമ്പോഴേക്കും കിഡ്നി ഫെയിലിയർ കണ്ടുവരാറുണ്ട്.. നമ്മൾ ഷുഗർ സംബന്ധമായ കാര്യങ്ങൾ പിന്നെയും കേട്ടിട്ടുണ്ടാവും എന്നാൽ ബിപി യിൽ നിന്ന് കിഡ്നി ഫെയിലിയർ ഉണ്ടാകുന്ന ഹൈപ്പർ ടെൻസീവ് നെഫ്രോപതി എന്നു പറയുന്ന എന്ന് പറയുന്ന ഒരു കണ്ടീഷനെ കുറിച്ച് പല ആളുകൾക്കും അറിവില്ലാത്ത കാര്യമാണ്..
ഡയബറ്റിക് നെഫ്രോപതി ഉണ്ടാവാം എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്നാൽ അത് കിഡ്നിയുടെ മരുന്നുകളുടെ ഉപയോഗത്തിൽ നിന്നും വരുന്ന ഫെയിലിയർ ആണ് എന്നുള്ളതാണ് പല ആളുകളുടെയും തെറ്റിദ്ധാരണ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…