ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മറ്റൊന്നുമല്ല സ്ട്രോക്ക് എന്നുള്ള ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്.. നമുക്ക് ആദ്യം തന്നെ എന്താണ് സ്ട്രോക്ക് എന്നുള്ളത് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്നത് ബ്രെയിൻ ആണ് എന്നുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.. അപ്പോൾ നമ്മുടെ ബ്രയിനിലെ ഏതെങ്കിലും തരത്തിലുള്ള ഒരു ഡാമേജ് ഉണ്ടാകുമ്പോൾ അവിടെ രക്തം ബ്ലോക്ക് ആകുന്നതിലൂടെ അല്ലെങ്കിൽ രക്തക്കുഴൽ പൊട്ടുന്നതിലൂടെ ആണ് സംഭവിക്കുന്നത് ഇതിനെയാണ് നമ്മൾ സ്ട്രോക്ക് എന്ന് പറയുന്നത്..
സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.. 80 ശതമാനത്തോളം ഉണ്ടാകുന്നത് ഇസ്ക്കീമിക്ക് സ്ട്രോക്ക് ആണ്.. ഈയൊരു സ്ട്രോക്ക് നമ്മുടെ തലച്ചോറിൽ ഉള്ള രക്തക്കുഴലുകൾ അടഞ്ഞു പോകുന്നതുകൊണ്ട് ഉണ്ടാവുന്നതാണ്.. അതുപോലെതന്നെ ഏകദേശം 20% ത്തോളം രക്തക്കുഴലുകൾ പൊട്ടിയുള്ള രക്തസ്രാവങ്ങൾ കൊണ്ട് ഉണ്ടാകുന്നവ ആണ്..
ഈ രക്തസ്രാവം പ്രധാനമായും രണ്ട് രീതിയിലാണ് ഉള്ളത്.. ഒന്നാമതായിട്ട് ഹൈപ്പർ ടെൻഷൻ കാരണം രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ അല്ലെങ്കിൽ നമ്മുടെ രക്തക്കുഴലുകളിലെ ചെറിയ രീതിയിലുള്ള മുഴകൾ വന്ന് അത് പൊട്ടി ഉണ്ടാകുന്നത്.. ഈ സ്ട്രോക്ക് പലപ്പോഴും ഐഡന്റിഫൈ ചെയ്യാനാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത്.. ഇപ്പോൾ പെട്ടെന്ന് തന്നെ ഒരാൾക്ക് തളർച്ച അനുഭവപ്പെടുകയാണെങ്കിൽ അത് സ്ട്രോക്കിന്റെ സാധ്യതകൾ ആണോ എന്ന് എങ്ങനെ നമുക്ക് മനസ്സിലാക്കാം.
എന്നുള്ളതിനെ കുറിച്ച് നമുക്ക് അറിയാം.. അപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഏതെങ്കിലും ഒരു വ്യക്തിക്ക് ഉണ്ടാകുമ്പോൾ നമ്മൾ ആദ്യം തന്നെ ചെയ്യേണ്ട ഒരു കാര്യം അവരോട് സംസാരിച്ചു നോക്കുക എന്നുള്ളതാണ് അതായത് അവർക്ക് നമ്മളോട് സംസാരിക്കാൻ കഴിയുന്നുണ്ടോ എന്നുള്ള കാര്യം ആദ്യം ഉറപ്പുവരുത്തുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…