നിങ്ങളുടെ വീടിൻറെ ഈ ഭാഗങ്ങളിൽ വാസ്തുപരമായി ഉയർച്ചയും താഴ്ചയും ഉണ്ടെങ്കിൽ സമ്പൽസമൃദ്ധി കടന്നുവരും…

വീട്ടിൽ വാസ്തുവിന്റെ പ്രാധാന്യം എന്നു പറയുന്നത് വളരെ വലുതാണ്.. വാസ്തു അനുസരിച്ചുള്ള ഒരു ഭവനത്തിലാണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ അവിടെ സമാധാനവും സന്തോഷവും അതുപോലെ സമൃദ്ധമായ അവസ്ഥകൾ അതുപോലെതന്നെ സമ്പൽസമൃതി സമ്പത്ത് തുടങ്ങിയവയെല്ലാം വന്നുചേരാൻ ഉള്ള സാഹചര്യങ്ങൾ അവിടെ ഉണ്ടാവും.. വാസ്തു മോശമായ ഒരു വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് പലതരം ദോഷങ്ങളും ജീവിതത്തിലേക്ക് വന്നുചേരും..

   
"

സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അതായത് കടബാധ്യതകൾ പോലുള്ളവ വന്നുചേരും അതുപോലെതന്നെ രോഗ ദുരിതങ്ങളും വിട്ടു മാറുകയില്ല.. കുടുംബത്തിൽ എപ്പോഴും കലഹം ഉണ്ടാവും ഒരു സ്വസ്ഥതയും സമാധാനവും ഉണ്ടാവില്ല… അപ്പോൾ വാസ്തുപരമായി എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. വീട് നിൽക്കുന്ന സ്ഥലം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.. വാസ്തുപരമായി ഈ വീട്ടിൽ ഉണ്ടാകുന്ന പല നല്ല കാര്യങ്ങളും വളരെ അനുകൂലമായി തന്നെ ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങൾ ഉണ്ടാക്കും..

മണ്ണ് ഈ പറയുന്ന സ്ഥലങ്ങളിൽ ഇടുകയാണെങ്കിൽ വലിയതോതിലുള്ള ഉയർച്ചകൾ ഉണ്ടാവും അപ്പോൾ അത് എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. വീടിൻറെ വാസ്തു അനുസരിച്ച് ചില ഭാഗങ്ങൾ ഉയർന്നിട്ടും അതുപോലെതന്നെ ചില ഭാഗങ്ങൾ താഴ്ന്നിട്ടും നിൽക്കേണ്ടത് വളരെ അനിവാര്യമാണ്..

അങ്ങനെയാണെങ്കിൽ മാത്രമേ ആ ഭവനം നിൽക്കുന്ന ഭൂമിയിൽ അനുകൂലമായ ഊർജ്ജ തരംഗങ്ങൾ ലഭിക്കുകയുള്ളൂ.. അതനുസരിച്ച് വീടിൻറെ ഏത് ഭാഗത്താണോ താഴ്ച കൂടുന്നത് ആ ഭാഗം വാസ്തു അനുസരിച്ചാണ് ആ ഭാഗം താഴ്ന്നിരിക്കുന്നത് എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…