യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കാതിരിക്കാൻ ആയിട്ട് ജീവിതശൈലിയിലും ഭക്ഷണ രീതിയിലും വരുത്തേണ്ട മാറ്റങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം ഇന്ന് ശരീരത്തിലെ ഒരുപാട് ആളുകളെ യൂറിക്കാസിഡ് ലെവൽ കൂടിയിട്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. നോർമൽ ആയിട്ട് യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ വേണ്ടത് എന്ന് പറയുന്നത് 8 ആണ്.. യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കുന്നത് മൂലം മുൻപ് പറഞ്ഞതുപോലെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് അതായത് നമ്മുടെ കാലുകളിൽ നീർക്കെട്ട് വരാറുണ്ട്..

   
"

അതുപോലെതന്നെ അത് കഠിനമായ വേദനകൾ ചിലപ്പോൾ ഉണ്ടാവും ചുവന്ന തടുപ്പുകൾ വരും.. ഇത് പലപ്പോഴും ഗൗട്ട് എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്.. നമ്മുടെ കാലുകളിലെ ഇത്തരം ബുദ്ധിമുട്ടുകൾ വരുമ്പോൾ നമ്മൾ ഒരു ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് പോയാൽ ഡോക്ടർ പറയാറുണ്ട് എന്തായാലും ഒന്ന് പോയി യൂറിക് ആസിഡ് ലെവൽ പരിശോധിക്കണമെന്നുള്ളത്..

നമ്മുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം പോയി ടെസ്റ്റ് ചെയ്യുമ്പോൾ മനസ്സിലാവും ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ വളരെയധികം കൂടുതലാണ് എന്നുള്ളത്.. മിക്കവാറും അമിതമായി വണ്ണമുള്ള ആളുകളിലും അതുപോലെതന്നെ ഡയബറ്റീസ് പ്രഷർ കൊളസ്ട്രോളിൽ തുടങ്ങിയ അസുഖമുള്ള ആളുകൾക്കെല്ലാം അവരുടെ ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ വളരെ കൂടുതലാണ് എന്ന് കണ്ടിട്ടുണ്ട്.. അപ്പോൾ ശരീരത്തിലെ എന്തുകൊണ്ടാണ് ഇങ്ങനെ യൂറിക്കാസിഡ് വർദ്ധിക്കുന്നത്.

അല്ലെങ്കിൽ എന്താണ് അതിനുള്ള കാരണങ്ങൾ.. നമുക്ക് യൂറിക്കാസിഡ് ലെവൽ കുറയ്ക്കാൻ ആയിട്ട് ജീവിതശൈലിയിലും അതുപോലെതന്നെ ഭക്ഷണരീതി ക്രമങ്ങളിലും എന്തെല്ലാം കാര്യങ്ങൾ കൂടുതലായി ശ്രദ്ധിക്കാൻ കഴിയും.. അപ്പോൾ ഇതിനായിട്ട് നമ്മൾ ദിവസവും ചെയ്യേണ്ട വ്യായാമങ്ങൾ എന്തെല്ലാമാണ് ഇതിനെ പ്രതിരോധിക്കാനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ മുൻകൂട്ടി ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…