കുറച്ചു ദിവസങ്ങളായി മോളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ അമ്മയെ വല്ലാതെ വേദനിപ്പിച്ചു.. എന്നാൽ അതിനു പിന്നിലെ കാരണം അറിഞ്ഞപ്പോൾ സംഭവിച്ചത് കണ്ടോ…

കുറച്ചു ദിവസങ്ങൾ ആയിട്ട് അനുമോളുടെ സ്വഭാവത്തിൽ വല്ലാത്ത മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ട്.. അത് കാവ്യാ അറിയുന്നുണ്ട്.. കാവ്യ അക്കാര്യം പലതവണകൾ ആയിട്ട് അനൂപിനോട് പറയുന്നുണ്ട്.. എന്നാൽ അവൾ ആ കാര്യം അവനോട് പറയുമ്പോൾ എല്ലാം അവൻ പറയുന്നത് അത് നിനക്ക് വെറുതെ തോന്നുന്നതാണ് അത് നീ കാര്യമാക്കണ്ട ചെറിയ കുട്ടികൾ അല്ലേ എന്നൊക്കെയാണ്.. ആ ഒരു കാര്യം വീണ്ടും അവൻ പറഞ്ഞപ്പോൾ അവൾ അതിനെ എതിർത്തു. അല്ല അനൂപേട്ടാ നമ്മുടെ മോളുടെ സ്വഭാവത്തിൽ എന്തൊക്കെയോ ആകപ്പാടെ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്..

   
"

അവൾ എത്ര നല്ല മിടുക്കി കുട്ടിയായിരുന്നു നല്ല ആക്ടീവ് ആയിരുന്നു അവൾക്ക് സ്കൂളിൽ പോകാൻ വളരെയധികം ഇഷ്ടമായിരുന്നു എന്നാൽ ഇപ്പോൾ സ്കൂളിലേക്ക് മമ്മിയും വരണം എന്നു പറഞ്ഞ് കരയുകയാണ് ചെയ്യുന്നത്.. സ്കൂൾ വാനിൽ പോകാൻ അവൾക്ക് എന്ത് ഇഷ്ടമായിരുന്നു എന്നോട് പക്ഷേ ഇപ്പോൾ അവൾക്ക് അതിൽ ഒന്നും താല്പര്യമില്ല.. ഞാൻ അനുമോളുടെ സ്വഭാവത്തിൽ ഇത്തരം മാറ്റങ്ങൾ കണ്ടപ്പോൾ തന്നെ അവളുടെ ക്ലാസ് ടീച്ചറെ വിളിച്ച് സംസാരിച്ചിരുന്നു..

അപ്പോൾ ടീച്ചറും പറഞ്ഞ ഒരു കാര്യം അനു മുമ്പത്തെ പോലെയല്ല ഇപ്പോൾ ക്ലാസ്സിൽ ഇപ്പോൾ ഇടയ്ക്കിടയ്ക്ക് മൂഡ് ഓഫ് ആകാറുണ്ട് എന്നൊക്കെ പറയുന്നു.. ഇപ്പോൾ അവൾ നാലാം ക്ലാസിലേക്ക് എത്തിയില്ലേ.. ഒരു രണ്ടുമാസമായിട്ടാണ് അനുമോൾക്ക് സ്വഭാവത്തിൽ ഇത്തരം മാറ്റങ്ങൾ കണ്ടുവരുന്നത്.. ഞാൻ പറയുന്നത് അനൂപേട്ടൻ ഒന്ന് വിശ്വസിക്കണം ഇത് എൻറെ വെറും തോന്നൽ അല്ല.. എനിക്ക് എന്തോ എന്റെ മോളിന്റെ കാര്യം ഓർത്തിട്ട് വല്ലാത്ത പേടി തോന്നുന്നു..

എൻറെ കാവ്യ നീ ഇങ്ങനെ പേടിക്കാതെ നമുക്ക് എന്താണെങ്കിലും പ്രശ്നം പരിഹരിക്കാം.. അന്ന് വൈകുന്നേരം അവർ രണ്ടുപേരും കൂടിയാണ് അനുമോളെ സ്കൂളിൽ നിന്നും പിക്ക് ചെയ്യാൻ വേണ്ടി പോയത്.. സ്കൂൾ വിട്ട് കഴിഞ്ഞതും അവർ ക്ലാസിനുള്ളിലേക്ക് കയറി.. അപ്പോഴാണ് ദൂരെ നിന്നും ചിരിച്ച് കളിച്ചു വരുന്ന മകളെ കണ്ടത്..എന്നാൽ സ്കൂൾ വാനിന്റെ അടുത്ത് എത്തിയപ്പോൾ അവളുടെ മുഖത്തെ ആ സന്തോഷം എല്ലാം ഇല്ലാതായി..

പെട്ടെന്ന് അവൾ ആകെ മാറി.. അവളുടെ കണ്ണുകളിൽ ഡ്രൈവറെ നോക്കുമ്പോൾ വല്ലാത്ത ഭയം വന്ന് നിറയുന്നത് കണ്ടു.. അവളെ തന്നെ നോക്കിനിന്ന അച്ഛനും അമ്മയും അവളുടെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…