കറുത്ത വർഗ്ഗക്കാരൻ ആയ ആളിന്റെ കൂടെ പ്ലെയിനിൽ യാത്ര ചെയ്യില്ല എന്ന് പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടോ…

തനിക്ക് കറുത്ത പുരുഷന്റെ അടുത്ത് ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടോ.. കൈയ്യടിച്ച് യാത്രക്കാർ.. വിമാനയാത്രക്കാരുടെ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.. സംഭവം ഇങ്ങനെ.. ജോഹന്നാസ് ബർഗിൽ നിന്ന് ബ്രിട്ടീഷ് എയർവെ വിമാനത്തിൽ ഒരു വെളുത്ത മധ്യവയസ്ക പാസഞ്ചർ ഫ്ലൈറ്റിലേക്ക് കയറി വന്നു.. വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു.. എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.. അവർ തൻറെ ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ പരിശോധിച്ചു തന്റെ സീറ്റിന്റെ അടുത്തേക്ക് എത്തി..

   
"

എന്നാൽ തന്റെ സീറ്റിന്റെ തൊട്ടടുത്ത് ഇരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ തന്നെ ഫ്ലൈറ്റിലുള്ള എയർഹോസ്റ്റസിനെ വിളിച്ചു.. എന്താണ് പ്രശ്നം എന്ന് ചോദിച്ചു.. നിങ്ങൾ ഇത് കാണുന്നില്ലേ ആ സ്ത്രീ ചോദിച്ചു.. എനിക്ക് ഇരിക്കാൻ സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്ത് ആണ്.. എന്തുതന്നെ സംഭവിച്ചാലും ഒരു കറുത്ത വർഗ്ഗക്കാരന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല..

എനിക്ക് എന്തായാലും മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം.. ഇതെല്ലാം കേട്ടപ്പോൾ അവർ ആ സ്ത്രീയെ നല്ലപോലെ നോക്കി.. അതിനുശേഷം അവർ ശരി മാഡം എന്ന് പറഞ്ഞു ഞാൻ എന്തായാലും ഒന്ന് നോക്കട്ടെ.. മറ്റൊരു സീറ്റ് കിട്ടിയാൽ ഉടനെ തന്നെ അറിയിക്കാം.. എക്കണോമിക് ക്ലാസ് ഫുള്ളാണ് എന്തായാലും ക്യാപ്റ്റനും ആയിട്ട് സംസാരിച്ചിട്ട് പറയാം.. ഫസ്റ്റ് ക്ലാസ്സിൽ സ്ഥലം ഉണ്ടെങ്കിൽ അങ്ങോട്ട് മാറ്റാം.. സ്ത്രീ അയാളെ പുച്ഛഭാവത്തിൽ ഒന്ന് നോക്കി..

കൂടെ തൊട്ടടുത്തുള്ള സീറ്റുകളിലെ ആളുകളും നോക്കി എന്നാൽ ആ വ്യക്തി വളരെ നിസ്സഹായ ഭാവത്തിൽ സീറ്റിൽ തന്നെ ഇരുന്നു.. അല്പസമയത്തിനുശേഷം എയർഹോസ്റ്റസ് തിരികെ വന്നു അപ്പോഴേക്കും മറ്റ് യാത്രക്കാരെല്ലാം അവരവരുടെ സീറ്റിൽ ഇരുന്നിട്ടുണ്ട്.. എന്നാൽ ആ ഒരു സ്ത്രീ മാത്രം തന്റെ സീറ്റിൽ ഇരിക്കാൻ തയ്യാറാകാതെ അവിടെത്തന്നെ നിൽക്കുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…