11 വയസ്സുള്ള പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് അമ്മ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. വയറുവേദനയുടെ കാരണം കേട്ടപ്പോൾ അമ്മ ഞെട്ടിപ്പോയി…

രമേശേട്ട നിങ്ങൾ എപ്പോഴാണ് വരുന്നത്.. നമ്മുടെ മോളെ സ്കൂളിൽനിന്ന് വന്നപ്പോൾ മുതൽ കരയാൻ തുടങ്ങിയതാണ്.. അവൾക്ക് നല്ല വയറുവേദനയാണ് എന്നാണ് പറയുന്നത്.. എന്താണ് ഇപ്പോൾ ചെയ്യാൻ പറ്റുക.. പ്രീതിയുടെ കരച്ചിലാണ് രമേഷ് ഫോണിലൂടെ കേട്ടത്.. അല്ലെങ്കിലും അവൾ എപ്പോഴും അങ്ങനെയാണ്.. മോൾക്ക് ചെറിയൊരു അസുഖം വന്നാൽ പോലും അവൾക്ക് വല്ലാത്ത പേടിയാണ് ടെൻഷനാണ്.. ഇന്ന് നോക്കി ഓഫീസിൽ നല്ല തിരക്കാണ്..

   
"

ഇവിടെനിന്ന് ഏഴു മണി കഴിയാതെ ഇറങ്ങാൻ കഴിയില്ല എന്നാണ് തോന്നുന്നത്.. നീ എന്തായാലും ഒരു കാര്യം ചെയ്യൂ പ്രീതി.. വേഗം തന്നെ നമ്മുടെ സ്ഥിരം ഡോക്ടറിനെ വിളിച്ച് ബുക്ക് ചെയ്യു.. എന്നിട്ട് മോളെയും കൂട്ടി ഒരു ഫോട്ടോ അല്ലെങ്കിൽ ടാക്സി വിളിച്ചിട്ട് ഹോസ്പിറ്റലിൽ പൊയ്ക്കോ.. ഞാൻ എന്തായാലും വർക്ക് കഴിഞ്ഞ് നേരെ അതുവഴി ഹോസ്പിറ്റലിലേക്ക് വരാം അവനത് പറഞ്ഞപ്പോൾ അവൾക്ക് മനസ്സില്ല എങ്കിലും അവൾ അത് സമ്മതിച്ചു.. 11 വയസ്സാണ് അമ്മു മോൾക്ക്..

കല്യാണം കഴിഞ്ഞിട്ട് നാലു വർഷങ്ങൾക്കുശേഷമാണ് അവൾ ഞങ്ങൾക്ക് കിട്ടിയത്.. കാത്തിരുന്ന് കിട്ടിയ നിധി ആയതുകൊണ്ട് തന്നെ അവൾക്ക് ചെറിയൊരു വേദന ഉണ്ടായാൽ പോലും അത് കണ്ടുനിൽക്കാൻ പ്രീതിക്ക് കഴിയില്ല.. പ്രീതി വേഗം തന്നെ അടുത്തുള്ള ഒരു ഓട്ടോ വിളിച്ച് മോളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.. മോളെ ജനിച്ചപ്പോൾ മുതൽ കാണിക്കുന്നത് സക്കറിയ ഡോക്ടറിനെ തന്നെയാണ്.. അങ്ങനെ ഒ പി ടിക്കറ്റ് എടുത്ത് ഡോക്ടറുടെ പരിശോധനയ്ക്ക് ആയിട്ട് മുറിയുടെ വെളിയിൽ കാത്തിരിക്കുകയാണ്.. അപ്പോഴാണ് രമേഷ് വിളിക്കുന്നത്.. പ്രീതി നീ മോളെയും കൂട്ടി ഹോസ്പിറ്റലിൽ പോയില്ലേ..

അവൾ അത് കേട്ടതും പറഞ്ഞു രമേഷേട്ടൻ ഞങ്ങൾ ഇവിടെ എത്തി ഇപ്പോൾ ഡോക്ടറെ കാണിക്കാൻ വേണ്ടി പുറത്ത് ഇരിക്കുകയാണ്.. രമേശേട്ടൻ ഓഫീസിൽ നിന്ന് ഇറങ്ങിയോ.. ഇല്ല പ്രീതി ഞാൻ ഇറങ്ങാൻ നിൽക്കുകയാണ്.. എന്തായാലും നീ മോളെയും കൂട്ടി ഡോക്ടറെ കാണിച്ചോളൂ ഞാൻ വന്നിട്ട് മരുന്നു വാങ്ങിക്കാം.. അവനത് പറഞ്ഞപ്പോൾ അവൾ ശരി എന്ന് പറഞ്ഞ് വേഗം വരാൻ പറഞ്ഞു.. ഫോൺ വെച്ചതും നേഴ്സ് പുറത്തേക്ക് വന്നു ഞങ്ങളെ വിളിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…